കാരുകുഴി കാവ്
വളരെ പ്രാചീനവും, ചരിത്രവും, ചരിത്രപ്രസിദ്ധമായ കാരുകുഴിക്കാവ് ഏകദേശം 300 വര്‍ഷത്തോളം പഴക്കമുള്ളതും, തട്ടയില്‍ ശ്രീവേണുഗോപാലക്ഷേത്രത്തിന്റെ അധീനതയില്‍ വരുന്നതുമാണ്. യക്ഷിയമ്പലം , നാഗരാജാവും എന്നിവയാണ് ഇവിടെ ചരിത്ര പ്രാധാന്യമുള്ളത്. വിഗ്രഹാരാധനയും മുറ്റും ഇവിടെ നിലനിന്നുവരുന്നു. കാരുകുഴികാവും, കുളവും ഇവിടുത്തെ Biosystem നെ നിലനിലര്‍ത്തുന്നതും ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.